ആലുവ: ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സ തേടുന്ന മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ...
ആലുവ: ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സ തേടുന്ന മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.
സംഘര്‍ഷത്തില്‍ ആലുവ ചൂണ്ടി സ്വദേശി ചിപ്പിയാണ് കൊല്ലപ്പെട്ടത്.
രണ്ട് പേര്‍ക്ക് പരിക്കേറ്റു.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ചിപ്പിയെ കുത്തിയ ശേഷം ഒളിവില്‍ പോയ ചൂണ്ടി സ്വദേശി മണികണ്ഠനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Keywords: Aluva, Mafia, Issue
COMMENTS