കൊച്ചി: ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന് (44) അന്തരിച്ചു. കാന്‍സര്‍ ബാധിതയായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഇടപ്പി...
കൊച്ചി: ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന് (44) അന്തരിച്ചു. കാന്‍സര്‍ ബാധിതയായി കുറച്ചുനാളായി ചികിത്സയിലായിരുന്നു.
ചടങ്ങുകള്‍ക്കുശേഷം സംസ്കാരം വൈകിട്ട് 7.30 ന് കളമശ്ശേരിയില്‍.
മഹാരാജാസ് കോളേജിലെ സഹപാഠികളായിരുന്ന ബിജു നാരായണനും, ശ്രീലത നാരായണനും പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നാണ് വിവാഹിതരായത്.
മക്കള്‍: സിദ്ധാര്‍ത്ഥ് നാരായണന് സൂര്യ നാരായണന്.
Keywords: Biju Narayan, Sreelatha Narayan, Kochi
COMMENTS