കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയേയും സംഘത്തെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു, മാധ്യമപ്രവര്‍ത്തകരെ കാണാനും അനുവദിച്ചില്ല

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞു. ഇവരോടു ...





ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞു. ഇവരോടു മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും വീട്ടു തടങ്കലിലുള്ള നേതാക്കളെ കാണുന്നതിനുമാണ് സംഘം എത്തിയത്.

സിപിഐ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ (സിപിഐ), തിരുച്ചി സിവ (ഡിഎംകെ),  മനോജ് ഝാ (ആര്‍ജെഡി), കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ, കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരാണ്  സംഘത്തിലുണ്ടായിരുന്നത്.

സീതാറാം യെച്ചൂരി,ഡി രാജ,  ഗുലാം നബി ആസാദ് തുടങ്ങിയവര്‍ കഴിഞ്ഞ ആഴ്ചയും സന്ദര്‍ശനം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ബലം പ്രയോഗിച്ച് തിരിച്ചയച്ചിരുന്നു.

കശ്മീരില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് നേതാക്കളുടെ സന്ദര്‍ശനം തടസ്സമുണ്ടാകുമെന്നും തിരികെ പോകണമെന്നും ജമ്മു കശ്മീര്‍ ഭരണകൂടം നേരത്തേ തന്നെ ട്വീറ്റ് ചെയ്തിരുന്നു.

പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ പിന്നെ രാഷ്ട്രീയ നേതാക്കളെയൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. കശ്മീര്‍ കാര്യത്തില്‍ കടുത്ത  വിമള്‍ശനമുയര്‍ന്നപ്പോള്‍ ഗവര്‍ണര്‍ സത്യാപാല്‍ മാലിക്കാണ് രാഹുല്‍ഗാന്ധിയേയും പ്രതിപക്ഷനേതാക്കളേയും കശ്മീരിലേക്ക് ക്ഷണിച്ചത്. ഇത് സ്വീകരിച്ചാണ് അവിടേക്ക് സംഘം തിരിച്ചത്. എന്നാല്‍ ക്ഷണം ഗവര്‍ണര്‍ പിന്നീട് പിന്‍വലിച്ചു.

സന്ദര്‍ശനം വിലക്കിക്കൊണ്ട് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് രാഹുലും സംഘവും പ്രതികരിച്ചു. തടങ്കലിലുള്ള നേതാക്കളെ കണ്ട് സ്ഥിതിഗതി വിലയിരുത്താനാണെന്നും പ്രശ്‌നമുണ്ടാക്കാനല്ല പോകുന്നതെന്നും എ.ഐ.സി.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

ശ്രീനഗറിലെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെയും പൊലീസ് തടയുന്നുണ്ട്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ മൗസ്മി സിംഗിനെ പൊലീസ് കൈയേറ്റം ചെയ്തതായി ആക്ഷേപമുണ്ട്. പ്രതിപക്ഷ നേതാക്കളുടെ അടുത്തേക്ക് കടത്തിവിടാതെ മാദ്ധ്യമപ്രവര്‍ത്തകരെയും തടഞ്ഞു.

Keywords: Rahul Gandhi, Kashmir, Air Port, Sitaram Yechuri


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയേയും സംഘത്തെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു, മാധ്യമപ്രവര്‍ത്തകരെ കാണാനും അനുവദിച്ചില്ല
കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയേയും സംഘത്തെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു, മാധ്യമപ്രവര്‍ത്തകരെ കാണാനും അനുവദിച്ചില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheUJNkBGClH2C3OyTCbK8ExCkxEcMpmwivinGFbmAHDVCqWJM5pWh8SB3MzcOsqpr9SsRYftQIjZkYUMU8zdcldHv4k3VVitbBOzLM2XfWe0Jfr6utpL5FmcgCacPn5bQe94WAW0E66CU/s640/rahul+gandhi.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheUJNkBGClH2C3OyTCbK8ExCkxEcMpmwivinGFbmAHDVCqWJM5pWh8SB3MzcOsqpr9SsRYftQIjZkYUMU8zdcldHv4k3VVitbBOzLM2XfWe0Jfr6utpL5FmcgCacPn5bQe94WAW0E66CU/s72-c/rahul+gandhi.png
www.vyganews.com
https://www.vyganews.com/2019/08/rahul-gandhi-blocked-in-sri-nagar-air.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/08/rahul-gandhi-blocked-in-sri-nagar-air.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy