ജമ്മുകാശ്മീര്‍: കഴിഞ്ഞ ദിവസങ്ങളില്‍ ഇതുവരെ കാശ്മീരില്‍ അനിഷ്ട സംഭവങ്ങളോ, വെടിവെയ്പ്പുകളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു...
ജമ്മുകാശ്മീര്‍: കഴിഞ്ഞ ദിവസങ്ങളില്‍ ഇതുവരെ കാശ്മീരില്‍ അനിഷ്ട സംഭവങ്ങളോ, വെടിവെയ്പ്പുകളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും
എന്നാല്‍, കാശ്മീരിലെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് ബന്‍സാല്‍ പറഞ്ഞു.
നേതാക്കളുടെ വീട്ടുതടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ക്രമസമാധാനം നിലനിര്‍ത്താനുള്ള മുന്‍കരുതലുകളുടെ ഭാഗമായുള്ളതാണെന്ന്് രോഹിത് ബന്‍സാല്‍ വ്യക്തമാക്കി.
അതേസമയം, ജനങ്ങളുടെ സൗകര്യപ്രദമായ സ്വാതതന്ത്ര്യത്തോടൊപ്പം ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ മുന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നതായും പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് ബന്‍സാല്‍ പറഞ്ഞു.
Keywords: Kashmir, Rohit Bansal
COMMENTS