അടിമാലി: കനത്ത മഴയെ തുടർന്ന് മൂന്നാറിലെ പെരിയവരൈ പാലം തകർന്നു. ഇതോടെ മറയൂർ മേഖല പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിനു...
അടിമാലി: കനത്ത മഴയെ തുടർന്ന് മൂന്നാറിലെ പെരിയവരൈ പാലം തകർന്നു. ഇതോടെ മറയൂർ മേഖല പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ പ്രളയത്തിനു സമാനമായ സ്ഥിതിയിലേക്കാണ് മൂന്നാർ മേഖല വീണ്ടും എത്തിപ്പെട്ട പെട്ടിരിക്കുന്നത്.
വ്യാപകമായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹന ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രളയ സമയത്ത് തകർന്ന പെരിയവരൈ പാലത്തിന്റെ സ്ഥാനത്ത് താൽക്കാലികമായി നിർമ്മിച്ച പാലമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിരൂക്ഷമായ മഴയാണ് പെയ്യുന്നത്. പലേടത്തും പ്രളയ സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്.
Keywords Munnar, Flood, Kerala

COMMENTS