ആലപ്പുഴ: ശക്തമായ മഴയില്‍ റോഡില്‍ വെളളം കയറിയതോടെ ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്കും, തിരിച്ചുമുള്ള എല്ലാ കെ.എസ്.ആര്‍.ടി.സി സ...
ആലപ്പുഴ: ശക്തമായ മഴയില്‍ റോഡില്‍ വെളളം കയറിയതോടെ ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്കും, തിരിച്ചുമുള്ള എല്ലാ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളും ഇനിയെരറിയിപ്പുണ്ടാകുന്നതു വരെ താത്ക്കാലികമായി നിര്‍ത്തിവച്ചു.
ശനിയാഴ്ച മുതല്‍ വെളളം കയറിയ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന ഓളത്താല്‍ റോഡിനിരുവശവുമുളള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്ന തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിയത്.
Keywords: KSRTC, Alappuzha, Changanassery, Temporarily


COMMENTS