ബെംഗളൂരു: കര്‍ണ്ണാടകസഭയില്‍ കുമാരസ്വാമി സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ ലംഘിച്ച ബി.എസ്.പി. എം....
ബെംഗളൂരു: കര്‍ണ്ണാടകസഭയില്‍ കുമാരസ്വാമി സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ ലംഘിച്ച ബി.എസ്.പി. എം.എല്‍.എ. എന്‍. മഹേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബി.എസ്.പി. അദ്ധ്യക്ഷ മായാവതി പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എം.എല്‍.എ. എന്‍. മഹേഷ് ഗുരുതരമായ വീഴ്ചയാണ് ചെയ്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മായാവതി ടീറ്റ് ചെയ്തു.
Keywords: BSP MLA, Suspended, Mayawathi



COMMENTS