ന്യൂഡല്‍ഹി: മുത്തലാഖ്, നിരോധന ബില്‍, ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍, ഡി.എന്‍.എ. സാങ്കേതിക ബില്‍, പാപ്പരത്ത നിയമ ഭേദഗതി ബില്‍, വിവ...
ന്യൂഡല്‍ഹി: മുത്തലാഖ്, നിരോധന ബില്‍, ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍, ഡി.എന്‍.എ. സാങ്കേതിക ബില്‍, പാപ്പരത്ത നിയമ ഭേദഗതി ബില്‍, വിവരാവകാശ നിയമഭേദഗതി ബില്ലും ഉള്‍പ്പെടെ ഏഴ് സുപ്രധാന ബില്ലുകള്‍ ഇന്ന് ലോക്സഭ പരിഗണിക്കും.
എന്നാല്‍, മുത്തലാഖ് നിരോധന ബില്ലിനെതിരെ എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു രംഗത്ത് വന്ന സാഹചര്യത്തില്‍ മുത്തലാഖ് ബില്ലുകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ഏഴ് ബില്ലുകളും സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Keywords: Muthalaq Bill, Lok Sabha, Selet Commity
COMMENTS