ചെന്നൈ: തമിഴ്നാട് നേരിട്ട ജലക്ഷാമത്തെക്കുറിച്ച് പുതുച്ചേരി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി നടത്തിയ പരാമര്‍ശത്തിനെതിരെ ഡി.എം.കെ അദ്ധ്യക്ഷന്‍ എം...
ചെന്നൈ: തമിഴ്നാട് നേരിട്ട ജലക്ഷാമത്തെക്കുറിച്ച് പുതുച്ചേരി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി നടത്തിയ പരാമര്‍ശത്തിനെതിരെ ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന് രംഗത്ത്.
ചെന്നൈ നഗരം നേരിട്ട ജലക്ഷാമത്തിനു പിന്നില്‍ ഭരണപരാജയവും അഴിമതിയും ഉദ്യോഗസ്ഥരുടെ വീഴ്ചയുമാണെന്നായിരുന്നു കിരണ്‍ ബേദിയുടെ പരാമര്‍ശം.
ഇതിനെതിരെയാണ് സ്റ്റാലിന് രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങള്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയതിന്റെ പേരിലാണ് കിരണ്‍ ബേദി ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും സ്റ്റാലിന് ആരോപണം ഉന്നയിച്ചു.
തമിഴ്നാട്ടിലെ ജനങ്ങളെ സ്വാര്‍ത്ഥരും ഭീരുക്കളുമെന്നും കിരണ്‍ ബേദി വിളിച്ചെന്നും സ്റ്റാലിന് ആരോപണം ഉന്നയിച്ചു. തമിഴ്നാട്ടിലെ ജനങ്ങളോട് അവര്‍ മാപ്പു പറയണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Thamilnadu, Kiran Bedi, Stalin, Flood

COMMENTS