തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘഷങ്ങളെത്തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റിനുമ...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘഷങ്ങളെത്തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിവരുന്ന നിരഹാര സമരപന്തലില്‍ വച്ച് അമല്‍ ചന്ദ്രന്‍ പ്രസിഡന്റായുള്ള കെ.എസ്.യു. യൂണിറ്റ് കമ്മറ്റി യൂണിവേഴ്‌സിറ്റി കോളേജില്‍ രൂപീകരിച്ചതായി പ്രഖ്യാപിച്ചു.
എസ്.എഫ.ഐ മാത്രമുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ വീണ്ടും കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകൃതമായത്.
Keywords: KSU, University College, SFI


COMMENTS