ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സസ് അ...
ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു.
നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ കൈമാറാന്‍ തൊഴിലുടമകള്‍ക്ക് ജൂലായ് 15 വരെ സമയം നല്‍കിയിരുന്നു.
എന്നാല്‍, കൂടുതല്‍ സമയം വേണമെന്ന നികുതി അടയ്‌ക്കേണ്ടവരുടെ ആവശ്യപ്രകാരം നേരത്തെ ജൂലായ് 31 വരെ നിശ്ചയിച്ചിരുന്ന തീയതി ആഗസ്റ്റ് 31 ലേക്ക് നീട്ടി.
Keywords: Incom Tax, Return, Date
 

 
							     
							     
							     
							    
 
 
 
 
 
COMMENTS