തിരുവനന്തപുരം: ബുധനാഴ്ച വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയി കടലില്‍ കാണതായ പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വ...
തിരുവനന്തപുരം: ബുധനാഴ്ച വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയി കടലില്‍ കാണതായ പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവര്‍ തിരിച്ചെത്തി.
കാണാതായ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കവേ ബോട്ടിലെ യന്ത്രത്തകരാറുമൂലം കടലില്‍ കുടുങ്ങിപ്പോയ ഇവര്‍ തിരിച്ചെത്തി.
അവശനിലയിലായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി
Keywords: vizhinjam, fisheries men missing
COMMENTS