തിരുവനന്തപുരം: മാധ്യമരംഗത്തെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡായ സ്വദേശാഭിമാനി - കേസരി പുരസ്കാരത്തിന് ടി.ജെ.എസ് ജോര്‍ജ് അര്‍ഹനായി. ഒരുലക്ഷം രൂപയാ...
തിരുവനന്തപുരം: മാധ്യമരംഗത്തെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡായ സ്വദേശാഭിമാനി - കേസരി പുരസ്കാരത്തിന് ടി.ജെ.എസ് ജോര്‍ജ് അര്‍ഹനായി. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. ജൂലായ് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കും.
അരനൂറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ടി.ജെ.എസ് ജോര്‍ജ് നിലവില്‍ ഇന്ത്യന്‍ എക്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഉപദേശകനാണ്. പത്മഭൂഷണ്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചുള്ള അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 20 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Keywords: T.J.S George, One lakh, Award, 20 books

COMMENTS