തിരുവനന്തപുരം: സ്ത്രീ പീഡന കേസില്‍ അകപ്പെട്ട ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മ. ...
തിരുവനന്തപുരം: സ്ത്രീ പീഡന കേസില്‍ അകപ്പെട്ട ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മ.
തെറ്റു ചെയ്തവര്‍ ശിക്ഷ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ ഉത്തരവാദിത്തമില്ലെന്നും പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പൊലീസ് അന്വേഷണം നടത്തട്ടെയെന്നും ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയെ ഈ വിഷയം ഒരുതരത്തിലും ബാധിക്കില്ലെന്നും പാര്‍ട്ടി പിബി അംഗങ്ങള്‍ മുതല്‍ സംസ്ഥാന നേതൃത്വം വരെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Minister, Binoy Kodiyeri, Police, Party

COMMENTS