കൊടുങ്ങല്ലൂര്‍: കവിയും സിനിമാ നടനുമായ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സഹോദരനും അടുത്തിടെ തെരുവില്‍ അലഞ്ഞുതിരിഞ്ഞ രീതിയില്‍ കണ്ട് വാര്‍ത്തകള...
കൊടുങ്ങല്ലൂര്‍: കവിയും സിനിമാ നടനുമായ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സഹോദരനും അടുത്തിടെ തെരുവില്‍ അലഞ്ഞുതിരിഞ്ഞ രീതിയില്‍ കണ്ട് വാര്‍ത്തകളില്‍ ഇടം നേടയിയ ആളുമായ ജയചന്ദ്രന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്.
തെരുവില്‍ നിന്നും ഇയാളെ സാമൂഹ്യപ്രവര്‍ത്തകര്‍ കണ്ടെത്തി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെരുവില്‍ കണ്ടെത്തുമ്പോള്‍ ഇയാള്‍ ഭക്ഷണം കഴിക്കാതെ തീര്‍ത്തും അവശനായിരുന്നു.
ജയചന്ദ്രനും ബാലചന്ദ്രന് ചുള്ളിക്കാടും തമ്മില്‍ ഏറെ നാളുകളായി ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ അദ്ദേഹം ജയചന്ദ്രനെ ചെന്നു കാണുകയും സാമ്പത്തികസഹായം നല്‍കുകയും ചെയ്തിരുന്നു.
Keywords: Jayachandran, Passes away, Today

COMMENTS