തിരുവനന്തപുരം: ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്ന് സി.പി.ഐ വിലയിരുത്തല്‍. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ...
തിരുവനന്തപുരം: ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്ന് സി.പി.ഐ വിലയിരുത്തല്‍. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തലുള്ളത്.
ശബരിമല വിഷയം സവര്‍ണ്ണ ഹിന്ദുക്കളുടെ എതിര്‍പ്പിന് കാരണമായെന്നും ഈ വിഷയം പാടേ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മതന്യൂനപക്ഷങ്ങളുടെ ഏകീകരണവും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ ശബരിമല വിഷയമാണ് പരാജയകാരണമെന്ന് സി.പി.ഐ തുറന്നു സമ്മതിച്ചിരുന്നില്ല. ആ സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
Keywords: C.P.I, Report, Sabarimala issue, Election

COMMENTS