ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്. ഹരിയാന കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്. ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് തന്‍വാറിന്റെ അടുത്ത അനുയായിയാണ് വികാസ് ചൗധരി.
ഫരീദാബാദില്‍ ജമ്മിനു പുറത്ത് കാറില്‍ വന്നിറങ്ങുമ്പോള്‍ മുഖംമൂടി ധരിച്ച ആക്രമികള്‍ അദ്ദേഹത്തിനുനേരെ പത്തിലേറെ തവണ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
Keywords: Hariyana, Congress leader, Murder, Today

COMMENTS