ന്യൂഡല്‍ഹി: സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്പനിക്കെതിരെ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷല്‍ രംഗത്ത്. വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ അനുവദിക്ക...
ന്യൂഡല്‍ഹി: സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്പനിക്കെതിരെ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷല്‍ രംഗത്ത്. വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ അനുവദിക്കാതിരുന്നതിനെയാണ് ശ്രേയ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.
സംഗീതജ്ഞരോ, അമൂല്യമായ സംഗീത ഉപകരണങ്ങള്‍ കൈവശമുള്ളവരോ വിമാനത്തില്‍ കയറുന്നത് താത്പര്യമില്ലാത്തവരാണ് അവരെന്നു തോന്നുന്നെന്നും എന്തായാലും ഒരു പാഠം പഠിച്ചെന്നും നന്ദിയുണ്ടെന്നുമാണ് ശ്രേയ ട്വിറ്ററില്‍ കുറിച്ചത്.
ശ്രേയയുടെ ട്വിറ്റര്‍ വൈറലായതിനു പിന്നാലെ എയര്‍ലൈന്‍സ് ട്വിറ്ററിലൂടെ ക്ഷമാപണവുമായി എത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നെന്നും ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍ നിന്നും ചോദിച്ചറിയുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
Keywords: Sreya ghoshal, Twitter, Airlines, Apology

COMMENTS