തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തുടരെ തുടരെ ഇന്ധനവില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇന്ന് പെട്രോളിന് 14 ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തുടരെ തുടരെ ഇന്ധനവില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ വര്‍ദ്ധനയാണിത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുന്നതിനിടെയുള്ള വില വര്‍ദ്ധന ശ്രദ്ധേയമാണ്. മേയ് 20 മുതലാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്.
Keywords: Petrol & Diesel price, Increases, Election, May 20

COMMENTS