ന്യൂഡൽഹി: ആദ്യഫല സൂചനകൾ പുറത്തു വരുമ്പോൾ ദേശീയ തലത്തിൽ ബിജെപി നയിക്കുന്ന എൻ ഡി എ ബഹുദൂരം മുന്നിൽ. 250 ൽ അധികം സീറ്റുകളിൽ എൻഡി എ മുന്നില...
ന്യൂഡൽഹി: ആദ്യഫല സൂചനകൾ പുറത്തു വരുമ്പോൾ ദേശീയ തലത്തിൽ ബിജെപി നയിക്കുന്ന എൻ ഡി എ ബഹുദൂരം മുന്നിൽ.
250 ൽ അധികം സീറ്റുകളിൽ എൻഡി എ മുന്നിലാണ്. കോൺഗ്രസ് നയിക്കുന്ന യു പി എ 110 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
മറ്റുള്ളവർ നൂറു സീറ്റിൽ മുന്നിലാണ്. തൃണമൂൽ കോൺഗ്രസ് 18 സീറ്റിൽ ലീഡ് ചെയ്യന്നു. ഈ സൂചനപ്രകാരം പോയാൽ എൻ ഡി എ ഇക്കുറിയും പ്രതിപക്ഷത്തു തന്നെ.

COMMENTS