ന്യൂഡല്‍ഹി: വലിയ പരിക്കുകളില്ലാതെ എന്‍ഡിഎ അധികാരം നിലനിറുത്തുമെന്ന് നാല് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇതേസമയം, കേരളത്തില്‍ യുപിഎ 20ല്‍ 16...
ന്യൂഡല്‍ഹി: വലിയ പരിക്കുകളില്ലാതെ എന്‍ഡിഎ അധികാരം നിലനിറുത്തുമെന്ന് നാല് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇതേസമയം, കേരളത്തില്‍ യുപിഎ 20ല്‍ 16 സീറ്റു വരെ നേടുമെന്നും പ്രവചനം.
പ്രവചനങ്ങള്‍ :
എന്‍ഡിടിവി
എന്‍ഡിഎ 300
യുപിഎ 126
മറ്റുള്ളവര്‍ 116
ടൈംസ് നൗ സിഎന്‍എക്സ്
എന്‍ഡിഎ 306
യുപിഎ 132
മറ്റുള്ളവര്‍ 104
റിപ്പബ് ളിക്-സീ വോട്ടര്‍
എന്‍ഡിഎ 287
യുപിഎ 128
മറ്റുള്ളവര്‍ 127
ന്യൂസ് എക്സ്
എന്‍ഡിഎ 298
യുപിഎ 118
മറ്റുള്ളവര്‍ 127
Keywords: Election, Poll 2019, NDA, UPA
COMMENTS