കൊച്ചി: നടനും നിര്‍മ്മാതാവും നടി മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍ സംവിധായകനാകുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മധു വാര്യര്‍ തന്നെയ...
കൊച്ചി: നടനും നിര്‍മ്മാതാവും നടി മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍ സംവിധായകനാകുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മധു വാര്യര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു സിനിമ സംവിധാനം ചെയ്യുക എന്ന തന്റെ വളരെ നാളുകളായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും വേണമെന്നും മധു പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.
മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രത്തില്‍ നായികയാകുന്നത്. ബിജു മേനോന്‍ നായകനാകും.
പ്രമോദ് മോഹന്‍ തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ദാസ് ദാമോദരനാണ്. ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും മധു വാര്യര്‍ പുറത്തുവിട്ടിട്ടില്ല.
Keywords: Madhu Warrier, Director, Face book post, Cinema

COMMENTS