തിരുവനന്തപുരം: കിഫ്ബി മസാലാബോണ്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മസാലാബോണ്ട് നരേന്ദ്...
തിരുവനന്തപുരം: കിഫ്ബി മസാലാബോണ്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മസാലാബോണ്ട് നരേന്ദ്ര മോഡി കൊണ്ടുവന്ന ലിബറല്‍ നയമാണെന്നും അത്
ഇടതുപക്ഷം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം നിയമസഭയില്‍ ആരോപണം ഉന്നയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 29 ന് കാനഡയില്‍ വച്ച് ബോണ്ട് സി.ഡി.പി.ക്യൂ കമ്പനിക്ക് വിറ്റെന്നും അതിനുശേഷമാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ഈ വിഷയത്തില്‍ ധനമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്നും കുറഞ്ഞ പലിശയാണെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ഇത്തരത്തില്‍ ലാവ്ലിന് കമ്പനിയെ സഹായിക്കേണ്ട എന്തു ബാധ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
Keywords: Kifb masala bond, Ramesh Chennithala, Canada, Chief minister

COMMENTS