തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമാകുന്നു. പാര്‍ട്ടിയുടെ ചെയര്മാന് പി.ജെ ജോസഫാണെന്നു കാട്ടി ജനറല്‍ സെക്രട്...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമാകുന്നു. പാര്‍ട്ടിയുടെ ചെയര്മാന് പി.ജെ ജോസഫാണെന്നു കാട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്കി. ഇതിനെതിരെ ജോസ് കെ മാണി പക്ഷത്തുള്ളവര്‍ രംഗത്തെത്തിയിരിക്കുകയാണ്.
നേരത്തെ ചെയര്‍മാന്റെ താത്കാലിക ചുമതല പി.ജെ ജോസഫിനാണെന്നു കാട്ടി ജോയി എബ്രഹാം പാര്‍ട്ടി ഘടകങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു. അതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതാണ് ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഈ നടപടി പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ജോസഫ് വിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Kerala congress (M), P.J Joseph, Joy Abraham, Jose K Mani

COMMENTS