തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വാര്ദ്ധക്യസഹജമ...
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
കെ.കരുണാകരന്, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം, തൊഴില്‍ എന്നീ വകുപ്പുകളില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. നിയമസഭയില്‍ കുണ്ടറ, കൊല്ലം എന്നീ മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചത്.
മൃതദേഹം 10 മണിക്ക് കൊല്ലം ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും തുടര്‍ന്ന് ആനന്ദവല്ലീശ്വരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് നാലിന് മുളങ്കാടകം ശ്മശാനത്തില്‍ സംസ്കരിക്കും.
Keywords: Kadavur Sivadasan, Ex minister, Passes away, Today

COMMENTS