പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി. പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നീട്...
പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി. പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നീട്ടി നല്‍കിയത്. കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കും.
ഈ കേസില്‍ ഏപ്രില്‍ ഒന്‍പതിന് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു.
തിങ്കളാഴ്ച കേരള പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് നല്‍കുകയായിരുന്നു. കേസിന്റെ വിചാരണ ഉടന്‍ തന്നെ ആരംഭിക്കും.
Keywords: Franco, Police, Court, Nun rape case

COMMENTS