ബംഗളൂരു: കേരളം ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ച ആള് അറസ്റ്റില്‍. ആവലഹള്ളി സ്വദേശിയായ...
ബംഗളൂരു: കേരളം ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ച ആള് അറസ്റ്റില്‍. ആവലഹള്ളി സ്വദേശിയായ മുന്‍ സൈനികന് സ്വാമി സുന്ദരമൂര്‍ത്തിയാണ് ബംഗളൂരു പൊലീസ് കസ്റ്റഡിയിലായത്.
ഇന്നലെ വൈകിട്ട് ഇയാള്‍ ഫോണിലൂടെ തമിഴ്നാട്, കര്‍ണ്ണാടക, കേരള, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് പൊലീസിനു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡി.ജി.പി എല്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ട്രെയിനുകളില്‍ ആക്രമണം നടത്തുമെന്നും തമിഴ്നാട്ടിലെ രാമാനന്തപുരത്ത് 19 ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നും ഇയാള്‍ അറിയിച്ചിരുന്നു. ലോറി ഡ്രൈവര്‍ കൂടിയായ ഇയാള്‍ പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
Keywords: Terror attack, Bangalore, Fake, Arrested, Police

COMMENTS