മുംബൈ: ടെലിവിഷന്‍ ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും...
മുംബൈ: ടെലിവിഷന്‍ ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പിഴശിക്ഷ. ബി.സി.സി.ഐയാണ് ഇരുവര്‍ക്കും പിഴശിക്ഷ വിധിച്ചത്.
20 ലക്ഷം രൂപ വീതം ഇരുവരും ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കണമെന്നാണ് ബി.സി.സി.ഐ ഓംബുഡ്സ്മാന് ജസ്റ്റീസ് ഉത്തരവിട്ടിരിക്കുന്നത്.
ജനുവരി ആദ്യം കോഫി വിത്ത് കരണ്‍ എന്ന ഷോയ്ക്കിടെയാണ് ഇരുവരും സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.
ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ പേരില്‍ രണ്ടുപേരെയും അഞ്ച് ഏകദിനങ്ങളില്‍ നിന്നും ബി.സി.സി.ഐ വിലക്കിയിരുന്നു.
Keywords: T.V show, Coffee with Karan, B.C.C.I, 20 lackhs

COMMENTS