ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ വീണ്ടും അസാധാരണസംഭവങ്ങള്‍ അരങ്ങേറുന്നു. അവധി മാറ്റിവച്ച് അടിയന്തര സിറ്റിംഗ് നടത്തുകയാണെന്ന് സുപ്രീംകോടതിയുട...
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ വീണ്ടും അസാധാരണസംഭവങ്ങള്‍ അരങ്ങേറുന്നു. അവധി മാറ്റിവച്ച് അടിയന്തര സിറ്റിംഗ് നടത്തുകയാണെന്ന് സുപ്രീംകോടതിയുടെ അറിയിപ്പ് വന്നു.
നേരത്തെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിറ്റിംഗ് നടത്തുന്നത്.
അതേസമയം ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണ പരാതിയിലാണ് അടിയന്തര സിറ്റിംഗ് നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
സുപ്രീംകോടതിയിലെ ഒരു ജീവനക്കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് അവര്‍ സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാര്‍ക്കും തെളിവ് സഹിതം സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്ത സിറ്റിങ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Supreme court, Sitting, Chief justice, Report

COMMENTS