ന്യൂഡല്‍ഹി: തൃശൂര്‍പ്പൂര വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിക്ക് ഇളവ് അനുവദിച്ച് സുപ്രീംകോടതി. പടക്കത്തിനും വെടിക്കെട്ടിന്റെ ...
ന്യൂഡല്‍ഹി: തൃശൂര്‍പ്പൂര വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിക്ക് ഇളവ് അനുവദിച്ച് സുപ്രീംകോടതി. പടക്കത്തിനും വെടിക്കെട്ടിന്റെ സമയത്തിനുമാണ് സുപ്രീംകോടതി ഇളവ് അനുവദിച്ചത്.
അതേസമയം വെടിക്കെട്ടിനുപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ അനുമതി ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതി ഒരു ക്ഷേത്രാചാരവും വിലക്കിയിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് വെടിക്കെട്ടിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Supreme court, Thrissur pooram, Fireworks

COMMENTS