ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധന നടത്തിയ നിരീക്ഷണ ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഒഡീഷയിലെ സംബാല്‍പുര്‍...
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധന നടത്തിയ നിരീക്ഷണ ഉദ്യോഗസ്ഥന് സസ്പെന്ഷന്.
ഒഡീഷയിലെ സംബാല്‍പുര്‍ മണ്ഡലത്തിലെ നിരീക്ഷനും കര്‍ണ്ണാടകയില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ് മൊഹ്സിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സസ്പെന്‍ഡ് ചെയ്തത്.
മോഡിയുടെ കോപ്റ്റര്‍ ഫ്ളൈയിങ് സ്ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടി. മുഹമ്മദ് മൊഹ്സിനെതിരെയുള്ള സസ്പെന്ഷന് ഉത്തരവ് പുറത്തിറങ്ങി.
എസ്.പി.ജി സുരക്ഷയുള്ളവര്‍ക്കായുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കെതിരാണ് ഈ ഉദ്യോഗസ്ഥന്റെ നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് മുഹമ്മദ് മൊഹ്സിനോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Prime minister, Copter, Search, Suspension

COMMENTS