ന്യൂഡല്‍ഹി: അമേരിക്കന്‍ നിര്‍മ്മിത പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ അവകാശ വാദം തള്ളി അമേരിക്ക. പാകിസ്ഥാന്റെ ...
ന്യൂഡല്‍ഹി: അമേരിക്കന്‍ നിര്‍മ്മിത പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ അവകാശ വാദം തള്ളി അമേരിക്ക. പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ കണക്കെടുപ്പില്‍ കുറവില്ലെന്നും അതിനാല്‍ തന്നെ ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്നും അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.എസ് പ്രതിരോധവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. നേരത്തെ മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരു തെളിവും ഇന്ത്യ നല്കാത്തതിനാല് പാകിസ്ഥാനും അമേരിക്കയും ഇന്ത്യയുടെ വാദം നിരസിച്ചിരുന്നു.
Keywords: F16, War plane, America, India, Pakistan

COMMENTS