ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ പരാതിക്കു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ ഉത...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ പരാതിക്കു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റീസ് എ.കെ പട്നായിക്കിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിക്കാണ് അന്വേഷണത്തിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.
ഈ സമിതിയെ സി.ബി.ഐ, ഐ.ബി, ഡല്‍ഹി പൊലീസ് എന്നിവര്‍ സഹായിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഈ അന്വേഷണം യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഈ വിഷയത്തില്‍ സത്യമെന്താണെന്ന് അറിയാന്‍ ജനത്തിന് അവകാശമുള്ളതിനാല്‍ ഏതു രേഖ സമര്‍പ്പിച്ചാലും അത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
Keywords: Supreme court, Chief justice, C.B.I, I.B, Police,

COMMENTS