കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍...
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും.
ഇതിനിടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 290 ആയി ഉയര്‍ന്നു. ആക്രമത്തില്‍ ഒരു മലയാളിയടക്കം നിരവധി ഇന്ത്യാക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
അതേസമയം സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) ആണെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ ഗവണ്മെന്റ് വ്യക്തമാക്കി.
എന്നാല്‍ അന്താരാഷ്ട്ര ബന്ധമില്ലാതെ അവര്‍ക്ക് ഇത്തരമൊരു ആക്രമണം നടത്താനാവില്ലെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
Keywords: Srilanka, Government, 290, N.T.J

COMMENTS