മുംബൈ: കാമസൂത്ര 3ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി സൈറ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളിയായ രൂപേ...
മുംബൈ: കാമസൂത്ര 3ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി സൈറ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മലയാളിയായ രൂപേഷ് പോളാണ് ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3 ഡി സംവിധാനം ചെയ്തത്. 2013 ല്‍ കാന്‍ ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സൈറ ഖാന്റെ വിയോഗം വേദനാജനകമാണെന്നും വളരെ കഴിവുകളുള്ള നടിയായിരുന്നു അവരെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നും രൂപേഷ് പോള്‍ വ്യക്തമാക്കി.
നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമായാണ് സൈറ കാമസൂത്രയില്‍ അഭിനയിക്കാനെത്തിയതെന്നും ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച അവര്‍ ഒരു പാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇതില്‍ അഭിനയിച്ചതെന്നും എന്നിരുന്നാലും ആ കഥാപാത്രത്തിനോട് അവര്‍ നീതി പുലര്‍ത്തിയെന്നും രൂപേഷ് പോള്‍ വ്യക്തമാക്കി.
Keywords: Kamasutra, Saira Khan, Rupesh Paul, Passes away

COMMENTS