കൊച്ചി: സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ വീണ് നടി രജീഷ വിജയന് പരിക്ക്. നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വ്വ...
കൊച്ചി: സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ വീണ് നടി രജീഷ വിജയന് പരിക്ക്. നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫൈനല്‍സിന്റെ ചിത്രീകരണത്തിനിടെയാണ് രജീഷയ്ക്ക് പരിക്ക് പറ്റിയത്.
കാലില്‍ പരിക്കേറ്റ രജീഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനിമയുടെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. കട്ടപ്പന നിര്‍മ്മല്‍ സിറ്റിയിലാണ് ചിത്രീകരണം നടന്നിരുന്നത്.
സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സില്‍ സൈക്ലിങ് താരമായാണ് രജിഷ അഭിനയിക്കുന്നത്. നടന്‍ മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Keywords: Actress Rajisha Vijayan, Injured, Shooting, Finals

COMMENTS