കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ കുറ്റപത്രത്തിലെ വാദം ആരംഭിച്ചു. കേസിന്റെ സ്വഭാവം പരിഗണിച്ച് രഹസ്യ വാദത്തിന് കോടതി അനുമതി നല്ക...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ കുറ്റപത്രത്തിലെ വാദം ആരംഭിച്ചു. കേസിന്റെ സ്വഭാവം പരിഗണിച്ച് രഹസ്യ വാദത്തിന് കോടതി അനുമതി നല്കി.
പ്രത്യേക സി.ബി.ഐ കോടതി വനിതാ ജഡ്ജിയാണ് വാദം കേള്‍ക്കുന്നത്. കേസിലെ പ്രധാന പ്രതിയായ നടന് ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ വാദം ആരംഭിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നു.
പ്രാരംഭവാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികള്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോ എന്ന കാര്യം തീരുമാനിക്കുന്നത്. കുറ്റം നിലനിന്നാല്‍ മാത്രമേ വിചാരണ നടപടികളിലേക്ക് കടക്കുകയുള്ളൂ.
Keywords: Actress, Attacked case, C.B.I, Hearing, Dileep

COMMENTS