തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീ...
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് രംഗത്ത്.
വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി യോഗത്തിന്റെ അന്തകനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും രാഷ്ട്രീയ കച്ചവടങ്ങള്‍ക്കുമായി പദവി ദുരുപയോഗം ചെയ്യുന്നയാളുമാണെന്ന് സുധീരന് ആരോപണം ഉന്നയിച്ചു.
ഗുരുവിന്റെ ദര്‍ശനങ്ങളും ആദര്‍ശങ്ങളും പിന്തുടരുന്നതിനാലാണ് താന്‍ 22 വര്‍ഷങ്ങളായി യോഗം ജനറല്‍ സെക്രട്ടറിയായി തുടരുന്നതെന്ന് വെള്ളാപ്പള്ളി അടുത്തിടെ പറഞ്ഞിരുന്നു. ഗുരുവിന്റെ ഏത് ആദര്‍ശമാണ് വെള്ളാപ്പള്ളി പിന്തുടരുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ഇതിനോട് സുധീരന് പ്രതികരിച്ചത്.
Keywords: S.N.D.P, V.M Sudheeran, Vellappally Nadesan, Guru

COMMENTS