ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരനും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്റെ അനുയായിയുമായ സജ്ജദ് ഖാന് ഡല്‍ഹിയില്‍ പിടിയില്‍. ഇയാള്‍ക്കും പുല...
ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരനും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്റെ അനുയായിയുമായ സജ്ജദ് ഖാന് ഡല്‍ഹിയില്‍ പിടിയില്‍. ഇയാള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തില്‍ നേരിട്ടു പങ്കുള്ളതായാണ് വിവരം.
ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലാണ് വ്യാഴാഴ്ച രാത്രി ഇയാളെ ചെങ്കോട്ടയ്ക്ക് സമീപം വച്ച് പിടികൂടിയത്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായ മുദ്ദസിര് അഹമ്മദ് ഖാന്റെ അനുയായിയാണ് ഇയാള്‍.
മുദ്ദസിര് മാര്‍ച്ച് 11 ന് കൊല്ലപ്പെട്ടിരുന്നു. പുല്‍വാമ ആക്രമണത്തിനുശേഷം ഡല്‍ഹിയിലെത്തിയ സജ്ജദ് ഖാന് വസ്ത്രവ്യാപാരിയായാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇയാളില്‍ നിന്നും ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.
Keywords: Terrorist, Arrested, Delhi, Pulwama attack

COMMENTS