കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വീണ്ടും പുറത്താക്കാന്‍ നീക്കം. സിസ്റ്റര്‍ ലൂസി എഫ്.സി.സി സന്യാസിനി സഭയില്‍ നിന്നും സ്വയം പുറത്...
ഇതു മൂന്നാം തവണയാണ് അച്ചടക്കലംഘനം കാട്ടി സിസ്റ്ററിന് നോട്ടീസ് ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും സിസ്റ്റര്‍ നോട്ടീസിന് മറുപടി നല്‍കിയിരുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും കാറു വാങ്ങിയതും ശമ്പളം മഠത്തിന് നല്കാത്തതുമാണ് സിസ്റ്ററിനെതിരെയുള്ള പരാതി.
അതേസമയം സന്ന്യാസ ജീവിതത്തില്‍ നിന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി.
Keywords: Sister Lucy, Salary, Notice, FCC
COMMENTS