ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് പിന്നാലെ മുരളി മനോഹര്‍ ജോഷിക്കും സീറ്റ് നിഷേധിച്ച് ബി.ജെ.പി നേതൃത്വം. ഇത്തവണ തെരഞ്ഞെടുപ...
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് പിന്നാലെ മുരളി മനോഹര്‍ ജോഷിക്കും സീറ്റ് നിഷേധിച്ച് ബി.ജെ.പി നേതൃത്വം. ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നോട് ആവശ്യപ്പെട്ടതായി മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി.
നിലവില്‍ കാണ്‍പൂരില്‍ നിന്നുള്ള എം.പിയാണ് എണ്‍പത്തിയഞ്ചുകാരനായ മുരളി മനോഹര്‍ ജോഷി. 2014 ലെ തെരഞ്ഞെടുപ്പില്‍ സ്ഥിരം മണ്ഡലമായ വാരണാസി നരേന്ദ്ര മോഡിക്കുവേണ്ടി നിര്‍ബന്ധമായി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ മുതിര്‍ന്ന നേതാക്കളെ ഉപദേശകസമിതിയിലേക്ക് മാറ്റുകയും പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തുകയുമായിരുന്നു.
Keywords: B.J.P, Senior leaders, Election, Murali Manohar Joshi

COMMENTS