കൊച്ചി: നിര്‍മ്മാതാവ് ഷഫീര്‍ സേഠ് (44) അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യം ഇന്നു പുലര്‍ച്ചെ രണ്ടുമണിക്ക് കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപ...
കൊച്ചി: നിര്‍മ്മാതാവ് ഷഫീര്‍ സേഠ് (44) അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യം ഇന്നു പുലര്‍ച്ചെ രണ്ടുമണിക്ക് കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
അഭിനേതാവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നീ നിലകളിലും തിളങ്ങിയിട്ടുള്ള ആളാണ് ഷഫീര്‍ സേഠ്.
Keywords: Shafeer Sait, Passes away, Today, Producer

COMMENTS