റായ്ബറേലി: വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന വെളിപ്പെടുത്തലുമായി പ്രിയങ്ക ഗാന്ധി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത...
റായ്ബറേലി: വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന വെളിപ്പെടുത്തലുമായി പ്രിയങ്ക ഗാന്ധി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടെയാണ് പ്രിയങ്ക ഇപ്രകാരം പറഞ്ഞത്.
പ്രചാരണത്തിനിടെ പ്രവര്‍ത്തകര്‍ പ്രിയങ്ക റായ്ബറേലിയില്‍ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതിനു മറുപടിയായാണ് പ്രിയങ്ക താന്‍ വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാമെന്ന് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമാണ് വാരാണസി എന്നതും ശ്രദ്ധേയമാണ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയങ്ക താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയുള്ള ഈ വെളിപ്പെടുത്തലും ശ്രദ്ധേയമാണ്.
നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും റാലിയും ഏറെ ശ്രദ്ധിക്കപ്പെടുകയുമാണ്.
Keywords: Priyanka Gandhi, Election, Congress, Varanasi

COMMENTS