വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ അമേരിക്കന്‍ നിര്‍മ്മിത എഫ്.16 വിമാനങ്ങള്‍ ഉപയോഗിച്ചതിന് പാകിസ്ഥാനോട് വിശദീകരണം തേടി അമേരിക്ക. പാകിസ്ഥാനുമായ...
വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ അമേരിക്കന്‍ നിര്‍മ്മിത എഫ്.16 വിമാനങ്ങള്‍ ഉപയോഗിച്ചതിന് പാകിസ്ഥാനോട് വിശദീകരണം തേടി അമേരിക്ക. പാകിസ്ഥാനുമായുള്ള കരാര്‍ അനുസരിച്ച് എഫ്.16 വിമാനം ഉപയോഗിച്ചത് ചട്ടലംഘനമാണെന്നു കാട്ടിയാണ് വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം ഇന്ത്യയുടെ ഈ ആരോപണം തെറ്റാണെന്നാണ് പാകിസ്ഥാന്റെ വിശദീകരണം. ഇന്ത്യയ്ക്കെതിരെ എഫ്.16 വിമാനം ഉപയോഗിച്ചിട്ടില്ലെന്നാണ് പാകിസ്ഥാന്റെ വാദം.
എന്നാല്‍ ബാലക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ എഫ്.16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടക്കാന്‍ ശ്രമിക്കുന്നത് തെളിവുസഹിതം ഇന്ത്യ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി.
എഫ്.16 വിമാനങ്ങളില്‍ നിന്നു മാത്രം തൊടുക്കാവുന്ന മിസൈലായ ആംറാം മിസൈലിന്റെ ഭാഗങ്ങളും ഇതോടൊപ്പം ഇന്ത്യ പുറത്തുവിട്ടിരുന്നു.
Keywords: India, F.16 fighter jets, Pakistan, Made in America

COMMENTS