തിരുവനന്തപുരം: നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വിജയക്കുതിപ്പിലേക്ക്. വിഷു ചിത്രമായി ഇറങ്ങിയ ഈ ചിത്രത്തിന് മിക...
തിരുവനന്തപുരം: നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വിജയക്കുതിപ്പിലേക്ക്. വിഷു ചിത്രമായി ഇറങ്ങിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നായകനായ മോഹന്‍ലാല്‍ മുതല്‍ ചെറിയ വേഷം കൈകാര്യം ചെയ്യുന്നവരെ വരെ ശക്തമായി അവതരിപ്പിക്കാന്‍ പൃഥ്വിരാജിനു കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
മഞ്ജു വാര്യര്‍ പ്രിയദര്‍ശിനി രാംദാസ് എന്ന ശക്തമായ കഥാപാത്രമായാണ് എത്തുന്നത്. ഒരു കംപ്ലീറ്റ് പൊളിറ്റിക്കല്‍ ത്രില്ലറാണ് ഈ സിനിമ.
ദൃശ്യഭംഗിയിലും ലൂസിഫര്‍ മുന്‍പന്തിയിലാണ്. കേരളത്തിലെ മലയോരഗ്രാമം മുതല്‍ റഷ്യയിലെ മഞ്ഞു വീഴുന്ന കാഴ്ചകള്‍ വരെ ഈ ചിത്രത്തിന്റെ ദൃശ്യഭംഗി കൂട്ടുന്നു.
പുലിമുരുകനു ശേഷം ആരാധകര്‍ നെഞ്ചിലേറ്റിയ മറ്റൊരു മോഹന്‍ലാല്‍ ചിത്രമായി ലൂസിഫര്‍ മാറും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Keywords: Lucifer, Mohanlal, Prithwiraj, Manju Warrier

COMMENTS