തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായിരുന്ന ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കുന്നു. അതേസമയം 2017 മുതല്‍...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായിരുന്ന ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കുന്നു. അതേസമയം 2017 മുതല്‍ അദ്ദേഹം സസ്പെന്‍ഷനിലാണ്. ഇനിയും ഒന്നര വര്‍ഷംകൂടി അദ്ദേഹത്തിന് സര്‍വീസ് ബാക്കിയുണ്ട്.
വെള്ളിയാഴ്ച രാവിലെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അദ്ദേഹം സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെ ട്വന്റി 20 കൂട്ടായാമയുടെ സ്ഥാനാര്‍ത്ഥിയായി ജേക്കബ് തോമസ് മത്സരിക്കുമെന്നും മറ്റുമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയത് ശ്രദ്ധേയമാണ്.
തന്നെ സര്‍വീസില്‍ നിന്നും മാറ്റിയത് താനൊരു ചണ്ടിയാണെന്ന് തോന്നിയതിനാലാണെന്നും അതിനിനാല് ഇനി ഇവിടെ നില്‍ക്കേണ്ട കാര്യമില്ലെന്നും തനിക്ക് ഇഷ്ടമുള്ള പണിയെടുക്കാമെന്നുമാണ് ഈ വാര്‍ത്തയോടുള്ള ജേക്കബ് തോമസിന്റെ പ്രതികരണം.
Keywords: D.G.P, Jacob Thomas, Suspension, Election

COMMENTS