കൊല്ലം: കൊല്ലത്ത് ഐ.ടി.ഐ വിദ്യാര്‍ത്ഥി രഞ്ജിത്ത് (18) മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സി.പി.എ...
കൊല്ലം: കൊല്ലത്ത് ഐ.ടി.ഐ വിദ്യാര്‍ത്ഥി രഞ്ജിത്ത് (18) മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സി.പി.എം അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൊല്ലം ജില്ലാ ജയില്‍ വാര്ഡന് വിനീതാണ് നേരത്തെ അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി 14 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയെ രഞ്ജിത്ത് കളിയാക്കിയെന്നാരോപിച്ച് സരസന് പിള്ളയും വിനീതും അടങ്ങുന്ന സംഘം വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി 28 ന് മരണമടയുകയായിരുന്നു.
Keywords: Murder, Kollam, ITI student, CPM branch secretery

COMMENTS