തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന കര്‍ഷക ആത്മഹത്യയില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന കര്‍ഷക ആത്മഹത്യയില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നേരത്തെ ഇടുക്കിയിലും ഇന്ന് തൃശൂര്‍ ജില്ലയിലും ഉണ്ടായ കര്‍ഷകരുടെ ആത്മഹത്യയോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇപ്രകാരം ആവശ്യപ്പെട്ടത്.
കൃഷിയില്‍ നഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്നും വായ്പകള്‍ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Keywords: Oommen Chandy, Suicide, Farmer, Bank

COMMENTS