തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രി ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചുവേളി എന്നീ തീരപ്രദേശങ്ങളിലാണ് ഡ്രോണ്‍ പറത്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രി ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചുവേളി എന്നീ തീരപ്രദേശങ്ങളിലാണ് ഡ്രോണ്‍ പറത്തിയതായി പട്രോളിങ് നടത്തിയ പൊലീസുകാര്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയുടെ കേരളമുള്‍പ്പടെയുള്ള തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കെയുള്ള ഈ സംഭവം ശ്രദ്ധേയമാണ്.
Keywords: Drone, Kerala, Thiruvananthapuram, Police

COMMENTS