പത്തനംതിട്ട: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്കിന്റെ കാലാവധി തീര്‍ന്നു. ശബരിമല ക്ഷേതവുമായി...
പത്തനംതിട്ട: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്കിന്റെ കാലാവധി തീര്‍ന്നു.
ശബരിമല ക്ഷേതവുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന് ജാമ്യം അനുവദിച്ചപ്പോഴാണ് ഹൈക്കോടതി മൂന്നുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
അതേസമയം വിലക്ക് നിലനിന്ന സമയത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് കെ.സുരേന്ദ്രന് നല്കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
Keywords: K.Surendran, B.J.P leader, Sabarimala issue, Highcourt

COMMENTS